Lead Storyഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തിയ ദുല്‍ഖര്‍ സല്‍മാന്റെ നാലു വാഹനങ്ങളില്‍ രണ്ടെണ്ണം പരിശോധിച്ചു; ലാന്‍ഡ് റോവര്‍ പിടിച്ചെടുത്തു; നിസാന്‍ പട്രോളിന് റോഡ് ഫിറ്റ്നസില്ല; പൃഥ്വിയുടെ ഡിഫന്‍ഡര്‍ വാങ്ങിയത് ഏംബസി വഴിയെങ്കിലും പണം പോയത് കോയമ്പത്തൂര്‍ കേന്ദ്രമായ സംഘത്തിന്റെ ഫണ്ടിലേക്ക്; അമിത് ചക്കാലയ്ക്കലിനും കുരുക്ക്; ഓപ്പറേഷന് നുംഖോറില്‍ കസ്റ്റംസ് കണ്ടെത്തിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 9:10 PM IST
SPECIAL REPORTഭൂട്ടാനില്‍ നിന്നുള്ള അനധികൃത വാഹന കടത്തിന് പിന്നില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച സംഘം; വ്യാജ രേഖകള്‍ ഉപയോഗിച്ചും പരിവാഹന്‍ വെബ്സൈറ്റില്‍ തിരിമറി കാട്ടിയും ജി എസ് ടി വെട്ടിച്ചും ഇടപാടുകള്‍; 36 വാഹനങ്ങള്‍ പിടിച്ചെടുത്തു; കേരളത്തില്‍ അനധികൃത വാഹനങ്ങള്‍ 200 എണ്ണം വരെ; വാഹനങ്ങള്‍ പിടിച്ചെടുത്തതോടെ ദുല്‍ഖറും അമിത് ചക്കാലയ്ക്കലും നേരിട്ട് ഹാജരാകണംമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 7:01 PM IST
SPECIAL REPORTആഡംബര കാറുകളുമായി അറബ് മുതലാളിമാര്‍ അവധി ആഘോഷിക്കാന്‍ ലണ്ടനില്‍; തോന്നിയതു പോലെ നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്ത് തലവേദന ഉണ്ടാക്കുന്നു; ഫെറാറിയും ലംബോര്‍ഗിനിയും അടക്കമുള്ള 72 കാറുകള്‍ക്ക് വന്‍പിഴ; ചിലത് കൊളുത്തി വലിച്ച് പോലീസ്മറുനാടൻ മലയാളി ഡെസ്ക്12 Aug 2025 9:29 AM IST
INVESTIGATIONആഡംബര കാറുകളിലെത്തും; വലിയ തുകയ്ക്കുള്ള ആഭരണങ്ങള്‍ പണം നല്കി വാങ്ങി വിശ്വാസ്യത നേടും; പിന്നാലെ സ്വര്‍ണം വാങ്ങിയ ശേഷം ചെക്ക് നല്കി മുങ്ങും; ജൂവലറി തട്ടിപ്പില്‍ സ്ഥിരംപ്രതികളായ ദമ്പതിമാര്‍ ഇത്തവണ കബളിപ്പിച്ചത് തിരുവനന്തപുരത്തെ ജുവല്ലറിയെമറുനാടൻ മലയാളി ബ്യൂറോ17 Oct 2024 8:02 AM IST